കുട്ടികള്‍ക്ക് ശിവലിംഗമുണ്ടാക്കാന്‍ പരിശീലിപ്പിക്കുന്ന വര്‍ക്ക്ഷോപ് സംഘടിപ്പിച്ച് ഭോപാലിലെ സ്കൂള്‍ അധികൃതര്‍. വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ പഠിക്കുന്ന ഗവണ്‍മെന്റ് സ്കൂളിലാണ് സ്കൂള്‍ അധികൃതരുടെ വിവാദ നടപടി.
Shivling making workshop conducted by a government school in Bhopal